ശബരിമല: കടകംപള്ളിയുടെ മാപ്പപേക്ഷയില്‍ ആത്​മാര്‍ഥതയില്ലെന്ന്​ ഉമ്മന്‍ചാണ്ടി

User
0 0
Read Time:1 Minute, 20 Second

തിരുവനന്തപുരം: ശബരിമല പ്രശ്​നത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മാപ്പപേക്ഷയില്‍ ആത്​മാര്‍ഥതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി​ ​ഉമ്മന്‍ചാണ്ടി. ശബരിമല പ്രശ്​നത്തില്‍ ശക്​തമായ നിലപാടെടുത്തത്​ യു.ഡി.എഫാണ്​. പാര്‍ലമെന്‍റിലും നിയമസഭയിലും യു.ഡി.എഫ്​ ശബരിമലക്കായി പോരാടിയെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു.

വിശ്വാസികള്‍ക്കെതിരെ സത്യവാങ്​മൂലം നല്‍കിയത്​ എല്‍.ഡി.എഫ്​ സര്‍ക്കാറാണ്​. സത്യവാങ്​മൂലത്തെ കുറിച്ച്‌​ എല്‍.ഡി.എഫ്​ നിശബ്​ദത പാലിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്​ത്രീകളെ ചാക്കില്‍കെട്ടി ശബരിമലയിലെത്തിച്ചത്​ ആരാണെന്നായിരുന്നു ശബരിമല സംബന്ധിച്ച്‌​ യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം ഹസന്‍റെ ചോദ്യം.

യു.ഡി.എഫ്​ അധികാരത്തിലെത്തിയാല്‍ 100 ദിവസം കൊണ്ട്​ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തും​. ഇപ്പോള്‍ ശബരിമല വിഷയം വീണ്ടും ഉയര്‍ത്തിയത്​ കടകംപള്ളി സുരേന്ദ്രനാണെന്നും ഹസന്‍ വ്യക്​തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കീ​റി​യ ജീ​ന്‍​സ് : മറുപടി, മോദിയുടെ നിക്കര്‍ ചിത്രം; പ​രി​ഹ​സി​ച്ച്‌ പ്രി​യ​ങ്ക

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി തി​രാ​ത് സിം​ഗ് റാ​വ​ത്തി​ന്‍റെ വി​വാ​ദ ജീ​ന്‍​സ് പ​രാ​മ​ര്‍​ശ​ത്തെ ക​ളി​യാ​ക്കി കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യും ട്രൗ​സ​ര്‍ ധ​രി​ച്ച ചി​ത്രം ട്വി​റ്റ​റി​ല്‍‌ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം. ആ​ര്‍​എ​സ്‌എ​സ് യൂ​ണി​ഫോം ധ​രി​ച്ച മോ​ദി, ഗ​ഡ്ഗ​രി എ​ന്നി​വ​രു​ടെ ചി​ത്ര​ത്തി​നൊ​പ്പം “ഓ..! ​എ​ന്‍റെ ദൈ​വ​മേ, അ​വ​രു​ടെ കാ​ല്‍​മു​ട്ടു​ക​ള്‍ അ​നാ​വൃ​ത​മാ​യി​രി​ക്കു​ന്നു’ എ​ന്ന് പ്രി​യ​ങ്ക കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി സ്ത്രീ​ക​ളു​മാ​യി […]

You May Like

Subscribe US Now