ശരീരത്തില്‍ നിരവധി മുറിവുകള്‍; തിരുവനന്തപുരത്ത് വിമുക്തഭടനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

User
0 0
Read Time:1 Minute, 7 Second

തിരുവനന്തപുരം: വിമുക്ത ഭടനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് വാളിയറ കുറ്ററ ശ്രീ അവിട്ടത്തില്‍ ശശിധരന്‍ നായര്‍(60)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഇയാളുടെ ശരീരത്തില്‍ നിരവധി ചതവുകളും മുറിവും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥിരം മദ്യപാനിയായിരുന്ന ശശിധരന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഭാര്യയും മക്കളുമായി പിണങ്ങി തനിച്ചായിരുന്നു താമസിച്ചിരുന്നത്. അതേസമയം,പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അനധികൃത സ്വത്ത്; കെഎംഷാജിയുടെ ഭാര്യ ആശയെ വിജിലന്‍സ് ചോദ്യം ചെയ്യും, റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ പലതിലുമുള്ളത് ഭാര്യയുടെ പേര്

കോഴിക്കോട്‌: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയെ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും. ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഭൂരിഭാഗവും ആശയുടെ പേരിലുള്ളതെന്ന് വിജിലന്‍സ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ആശയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച്‌ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ കഴിഞ്ഞ ദിവസം വിപുലപ്പെടുത്തിയിരുന്നു. നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് സംഘം കഴിഞ്ഞ […]

Subscribe US Now