സംസ്ഥാനത്തെ പ്രളയം മനുഷ്യ നിര്‍മ്മിതമെന്ന് ഉമ്മന്‍ചാണ്ടി

User
0 0
Read Time:1 Minute, 16 Second

കോട്ടയം: കേരളത്തില്‍ 2018 ല്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മിതമെന്ന് ആവര്‍ത്തിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡാം തുറന്നുവിട്ടാണ് ജനങ്ങളെ മുക്കികൊന്നത്. മനുഷ്യ നിര്‍മിത പ്രളയം അല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പക്ഷേ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2018 ലെ വെള്ളപ്പൊക്കം സംബന്ധിച്ച്‌ ഒരു വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അത് അന്ന് പ്രതിപക്ഷം പറഞ്ഞത് ശരിവച്ചുകൊണ്ടുള്ളതാണ്. മനുഷ്യ നിര്‍മിതമായ വെള്ളപ്പൊക്കമാണെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വെള്ളം കുത്തിയൊലിച്ച്‌ വരുന്ന സമയത്ത് ഇവിടുത്തെ എല്ലാ ഡാമുകളും തുറന്നുവിട്ടു. വെള്ളത്തില്‍ കേരളത്തെ മുക്കികൊന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പ്രധാനമന്ത്രി തോളില്‍ തട്ടി പറഞ്ഞു, 'യു ആര്‍ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്'; സ്വപനതുല്യമായ നിമിഷമെന്ന് കൃഷ്‌ണകുമാര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാന്‍ ലഭിച്ച അവസരത്തിന് നന്ദി പറഞ്ഞ് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. ജീവിതത്തില്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിക്കലും മറക്കാനാകാത്ത ദിവസമായിട്ടാണ് കൃഷ്ണകുമാര്‍ മോദിയെ കണ്ട നിമിഷത്തെ വിശേഷിപ്പിക്കുന്നത്. സ്വപ്നതുല്യമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം……………………. ഒരോ നിമിഷവും ജീവിതത്തില്‍ വലുതാണ്.. എല്ലാ ദിവസവും വളരെ നല്ലതുമാണ്.. എന്നാല്‍ ചില ദിവസങ്ങള്‍ക്കു ഒരു […]

You May Like

Subscribe US Now