സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

User
0 0
Read Time:49 Second

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന്റെ വില 400 രൂപ കൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിലും വിലവര്‍ധനവുണ്ടായി. സ്‌പോട് ഗോള്‍ഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഛത്തീസ്ഗഢില്‍ മദ്യത്തിന് പകരം ഹോമിയോപ്പതി മരുന്ന് കഴിച്ച ഒമ്ബത് പേര്‍ മരിച്ചു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ മദ്യത്തിന് പകരം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച്‌ ഒമ്ബതുപേര്‍ മരിച്ചു. മരുന്ന് കഴിച്ച ആറുപേര്‍ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റൊരാള്‍ സ്വകാര്യാശുപത്രിയിലും ചികില്‍സയിലാണ്. സിര്‍ഗിട്ടി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കോര്‍മി ഗ്രാമത്തില്‍നിന്നാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്ന് ബിലാസ്പൂര്‍ എസ്പി പ്രശാന്ത് അഗ്രവ പറഞ്ഞു. രണ്ടുദിവസത്തിനിടയിലാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. മദ്യത്തിന് പകരമായി 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ 30 ഡോസ് […]

You May Like

Subscribe US Now