സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

User
0 0
Read Time:59 Second

തിരുവനന്തപുരം: ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തത്.

ഗായിക കെ.എസ്. ചിത്ര, ഇ. ശ്രീധരന്‍ എന്നിവരായിരുന്നു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഐക്കണുകള്‍. ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇ. ശ്രീധരനെ പദവിയില്‍ നിന്നും ഒ‍ഴിവാക്കി. എന്നാല്‍ ഗായിക കെ.എസ്. ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്രയുടെ സമ്മതം തേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അവധിയും പണിമുടക്കും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

തൃശ്ശൂര്‍: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 13-ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ അവധിയാണ്. 14 ഞായറാഴ്ച. 15, 16 തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാര്‍ച്ച്‌ 11-നാകട്ടെ ശിവരാത്രി ആയതിനാല്‍ അന്നും ബാങ്കിന് അവധിയാണ്. 11 മുതല്‍ 16 വരെയുള്ള ആറ് ദിവസങ്ങളില്‍ 12-ന് മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും […]

You May Like

Subscribe US Now