സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം; ചോദ്യോത്തര വേളയും ഇന്ന്

User
0 0
Read Time:1 Minute, 8 Second

തിരുവനന്തപുരം; സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും.

ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി ക്ഷേമപെന്‍ഷനുകളുടേത് അടക്കമുള്ള മുന്‍കാല കുടിശ്ശിക തീര്‍ക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് ഇന്നുമുതല്‍ ചോദ്യോത്തര വേള ആരംഭിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നയം പിന്തുടര്‍ന്ന് സ്റ്റാലിന്‍; കേന്ദ്രസര്‍ക്കാരിന് പകരം യൂണിയന്‍ സര്‍ക്കാര്‍

ചെന്നൈ: അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നയത്തില്‍ പിന്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേന്ദ്രസര്‍ക്കാരിന്റെ അധികാരപ്രയോഗത്തോട് തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് സമ്ബൂര്‍ണ വിധേയത്വം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള മത്തിയരശ് എന്ന പ്രയോഗം മാറ്റിയാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും മത്തിയരശ് എന്നതിനു പകരം യൂണിയന്‍ സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള ഒന്‍ട്രിയരശ് എന്ന പ്രയോഗം ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. ഫെഡറല്‍ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് […]

You May Like

Subscribe US Now