സംസ്‌ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം

User
0 0
Read Time:1 Minute, 12 Second

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഇതനുസരിച്ച്‌ കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്‌പ്രസ് എട്ടാം തീയതി മുതലും, അതിന്റെ മടക്ക ട്രെയിന്‍ ഒന്‍പതാം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി-പോര്‍ബന്തര്‍ നാലാം തീയതി മുതലും, എറണാകുളം-ബാനസവാടി വീക്ക്‌ലി അഞ്ചാം തീയതി മുതലും, കന്യാകുമാരി- മാതാ വൈഷ്‌ണോദേവി കത്ര ഹിമസാഗര്‍ ഒന്‍പതാം തീയതി മുതലും സര്‍വീസ് നടത്തും.

എന്നാല്‍ കന്യാകുമാരി-മുംബൈ ജയന്തി സര്‍വീസുകള്‍ പുനഃസ്‌ഥാപിക്കണമെന്ന് ശക്‌തമായ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായില്ല. കൂടാതെ ഇതിന്റെ സര്‍വീസുകള്‍ പൂനെ വരെയാക്കി സര്‍വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കത്തിന് എതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവാക്‌സിന്‍ കൊവിഡ് തടയുന്നതില്‍ 78 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി | കോവാക്സിന്‍ കൊവിഡ് തടയുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പഠനത്തില്‍ കണ്ടെത്തി. കൊവിഡിനെതിരെ വാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തിലാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവുമാണ് കോവാക്സിന് ഫലപ്രാപ്തിയെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.2020 നവംബര്‍ 16 നും […]

You May Like

Subscribe US Now