സത്യപ്രതിജ്ഞാവേദി വാക്‌സിനേഷന്‍ സെന്ററാക്കി സര്‍ക്കാര്‍; തീരുമാനത്തിന് വന്‍സ്വീകാര്യത നല്‍കി സോഷ്യല്‍ മീഡിയ

User
0 0
Read Time:1 Minute, 15 Second

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണമെന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച സത്യപ്രതിജ്ഞാ വേദി കോവിഡ് വാക്‌സിനെഷന്‍ സെന്ററാക്കി സര്‍ക്കാര്‍. ഇന്ന് ആരംഭിച്ച വാക്‌സിന്‍ വിതരണത്തില്‍ 150 ഓളം ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനത്തിന് വന്‍സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയില്‍ നടന്നുവരുന്നത്. നേരത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്‌സിനേഷനായി തിരക്ക് വര്‍ധിക്കുന്നെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചതോടെ അതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാരദ കേസ് ; തൃണമൂല്‍ നേതാക്കള്‍ക്ക് വീട്ടുതടങ്കല്‍

കൊല്‍ക്കത്ത: നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി . മന്ത്രിമാരായ സുബ്രതാ മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്നും ആവശ്യമായ ചികിത്സ സൗകര്യം ഒരുക്കി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുതടങ്കല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് തൃണമൂല്‍ നേതാക്കളുടെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി […]

You May Like

Subscribe US Now