സര്‍ക്കാര്‍ സേവനം വീട്ടുപടിക്കല്‍ : ആദ്യഘട്ടം 5 കാര്യം

User
0 0
Read Time:1 Minute, 4 Second

തിരുവനന്തപുരം : അവശര്‍ക്കും നിസ്സഹായര്‍ക്കുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാതില്‍പ്പടി സേവന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍‍ വീടുകളില്‍ നേരിട്ടു ലഭിക്കുക 5 സേവനങ്ങള്‍.

പെന്‍ഷന്‍ മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണിത്. പദ്ധതി എന്നു നടപ്പിലാകുമെന്നു തീരുമാനമായിട്ടില്ല.

പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം, അറിവില്ലായ്മ, നിസ്സഹായാവസ്ഥ തുടങ്ങിയവ കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാത്തവര്‍ക്കായിരിക്കും വാതില്‍പ്പടി സേവനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി നേതാവിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു; കണ്ണ് ചൂഴ്ന്നു... മരത്തില്‍ കെട്ടിത്തൂക്കി

റാഞ്ചി: 16കാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. 10ാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുണ്ട്. കണ്ണ് ചൂഴ്‌ന്നെടുത്തിരിക്കുന്നു. പ്രദേശത്തെ ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്തവളാണ് കൊല്ലപ്പെട്ടത്. ബുദ്ധബാര്‍ ഗ്രാമത്തിലാണ് ഇവരുടെ വീട്. പങ്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം […]

You May Like

Subscribe US Now