സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം രാജേന്ദ്രന്‍

User
0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന എ​ന്‍​.എ​സ്.എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​.പി​.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ മ​റ്റു സ​മു​ദാ​യ നേ​താ​ക്ക​ള്‍ ന​ട​ത്താ​ത്ത പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും കാ​നം വി​മ​ര്‍​ശി​ച്ചു.

സ​ര്‍​ക്കാ​രി​നെ​തി​രെ വേ​റൊ​ന്നും ഉ​ന്ന​യി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ല്ലാ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ല്‍​.ഡി.​എ​ഫ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കഴക്കൂട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം; റോഡില്‍ കുത്തിയിരുന്ന് ശോഭ സുരേന്ദ്രന്‍ പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമെന്നു റിപ്പോര്‍ട്ട് .കഴക്കൂട്ടത്തെ കാട്ടായിക്കോണത്ത് ആണ് സംഭവം. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായും വനിതകള്‍ക്കും കുട്ടികള്‍ക്കും നേരേയും ആക്രമണമുണ്ടായതായും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ബൂത്തും തല്ലിതകര്‍ത്തു. നേരത്തെ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. അതേസമയം വോട്ടെടുപ്പ് […]

You May Like

Subscribe US Now