സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; ദേശീയ നേതാക്കളെ കാണാന്‍ അനുമതി

User
0 0
Read Time:1 Minute, 9 Second

തെരഞ്ഞെടുപ്പ് തോല്‍വിയും കുഴല്‍പണ കേസും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ കെ സുരേന്ദ്രന് ദേശീയ നേതാക്കളെ കാണാന്‍ അനുമതി. ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്. സുരേന്ദ്രന്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ കാണും. അതേസമയം കുഴല്‍പണ കേസില്‍ ആരോപണ വിധേയനായ സുരേന്ദ്രനെതിരെ ഉടന്‍ നടപടിയെടുക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

ഒറ്റക്കെട്ടായി വിഷയത്തെ നേരിടാന്‍ നിര്‍ദേശം നല്‍കും. ഇപ്പോള്‍ നടപടി ഉണ്ടായാല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് വിലയിരുത്തല്‍. ആര്‍എസ്‌എസിന്റെയും മറ്റ് നേതാക്കളുടെയും അതൃപ്തിയും പരാതികളും പിന്നീട് പരിഗണിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക നിയമ​ങ്ങളില്‍ ഭേദഗതി വരുത്തും :​ മഹാരാഷ്​ട്ര സര്‍ക്കാര്‍

മുംബൈ: കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന്​ പ്രഖ്യാപിച്ച്‌ മഹാരാഷ്​ട്ര സര്‍ക്കാര്‍. മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം വെളിപ്പെടുത്തിയത് ​. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച മൂന്ന്​ നിയമങ്ങളും കര്‍ഷകവിരുദ്ധമാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി . “കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന്​ നിയമങ്ങളും കര്‍ഷകവിരുദ്ധമാണ്​. അതിനാല്‍ മഹാരാഷ്​ട്ര സര്‍ക്കാര്‍ കാര്‍ഷിക ഭേദഗതി ബില്‍ കൊണ്ടുവരും. ഇതിലൂടെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്​ ലക്ഷ്യം:. നിയമസഭയു​ടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും […]

You May Like

Subscribe US Now