സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി ഇന്ന്

User
0 0
Read Time:1 Minute, 6 Second

കോഴിക്കോട്: കോഴിക്കോട് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വിധി ഉണ്ടാകും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ആണ് വിധി പറയുക. കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധിയാണ് ഇന്ന് പ്രസ്താവിക്കുക. സംസ്ഥാനത്ത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന്
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് വാങ്ങി വഞ്ചിച്ചെന്ന കേസിന്റെ വിധിയാണ് ഇന്ന് പറയുക. കോഴിക്കോട് കസബ പൊലീസാണ് കേസ് 2012 ല്‍ രജിസ്റ്റര്‍ ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യൂത്ത് ലീഗ് പറഞ്ഞതാണ് ശരി; പണം തന്നുവെന്ന് കത്വ കുടുംബം, ദീപിക സിങ് പണം ആവശ്യപ്പെട്ടു

ദില്ലി: ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗിന്റെ വിശദീകരണം ശരിവച്ച്‌ കത്വ പീഡന ഇരയുടെ കുടുംബം. മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ അഞ്ച് ലക്ഷം രൂപ തങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്ന് കുട്ടിയുടെ പിതാവും സഹോദരനും വളര്‍ത്തച്ഛനും പറഞ്ഞു. ദില്ലിയില്‍ വച്ച്‌ പണമായും ചെക്കായുമാണ് കാശ് കൈമാറിയതെന്ന് വളര്‍ത്തച്ഛന്‍ മുഹമ്മദ് യൂസഫ് മാതൃഭൂമിയോട് പറഞ്ഞു. 2018ലാണ് പണം ലഭിച്ചത്. മുഹമ്മദ് യൂുഫിന്റെ സംരക്ഷണയിലായിരിക്കെയാണ് കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടത്. മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകന്‍ എന്ന് […]

You May Like

Subscribe US Now