സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയെന്ന് കെ.വി. തോമസ്

User
0 0
Read Time:1 Minute, 9 Second

കൊച്ചി: സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാതിരുന്നത് തെറ്റായ നടപടിയെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.വി. തോമസ്. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കിയാല്‍ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും കെ.വി. തോമസ് പറഞ്ഞു. എറണാകുളത്തടകം സ്ത്രീകളെ പരിഗണിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ചെറിയ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അത് പരിഹരിച്ച്‌ വളരെ വേഗം മുന്നോട്ടുപോകും. സ്ത്രീള്‍ക്ക് സീറ്റ് നല്‍കണമായിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാള്‍ക്ക് ഒരു പദവി എന്ന രീതിയിലാകും കാര്യങ്ങളെന്നും കെ.വി തോമസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഒരു പ്രതീക്ഷയുമില്ല'; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെ.സുധാകരന്‍

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച്‌ കെ.സുധാകരന്‍ എം.പി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികള്‍ തീര്‍ത്തും മോശമായിരുന്നു എന്നും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരന്‍ പൊട്ടിത്തെറിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരന്‍ തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ‘എല്‍ഡിഎഫ് തുടരും, അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ’; മീഡിയാവണ്‍ പൊളിറ്റിക്യു സര്‍വെ ഫലം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും […]

Subscribe US Now