സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന : പവന് 36880 രൂപ

User
0 0
Read Time:45 Second

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 36,880 രൂപയായി.

ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂണ്‍ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.

അമേരിക്കന്‍ പണപ്പെരുപ്പം നിയന്ത്രിത വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്ന് ബോണ്ട് വരുമാന മുന്നേറ്റം കുറഞ്ഞതാണ് സ്വര്‍ണത്തിന് അനുകൂലമായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇഡിക്കെതിരായ ആരോപണം; ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി

ഇഡിക്കെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. വിഷയത്തെക്കുറിച്ച്‌ അറിവുള്ളവര്‍ക്ക് തെളിവു നല്‍കാമെന്ന് കമ്മീഷന്‍ അറിയിച്ചു. പത്രപ്പരസ്യത്തിലൂടെയാണ് കമ്മീഷന്റെ വിജ്ഞാപനം. കക്ഷി ചേരാനാഗ്രഹിക്കുന്നവര്‍ ഈ മാസം 26 നു മുമ്ബ് അറിയിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. കള്ളപ്പണക്കേസ് അന്വേഷണത്തിന്റെ മറവില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഇ ഡിക്കെതിരായി ഉയര്‍ന്ന ആരോപണം ഈ ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി പിണറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു

You May Like

Subscribe US Now