സ്വര്‍ണവില കുതിക്കുന്നു

User
0 0
Read Time:1 Minute, 3 Second

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു . പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

ആഗോള വിപണിയിലും വിലവര്‍ധിച്ചിട്ടുണ്ട്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,793.32 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത് .

അതേസമയം, തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിനുശേഷം എംസിഎക്‌സ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തില്‍ വില 0.72ശതമാനംവര്‍ധിച്ച്‌ രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരമായ 48,200ലെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സീതാറാം യെച്ചൂരിയുടെ മകന്‍​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ്​ യെച്ചൂരി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 35 വയസായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഗുഡ്​ഗാവ്​ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ​ വ്യാഴാഴ്ച വെളുപ്പിന്​ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്​ ടൈംസ്​ ഓഫ്​ ഇന്ത്യ, ന്യൂസ്​ 18, ഏഷ്യാവില്‍ സ്​ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സീമ ചിസ്​തി യെച്ചൂരിയാണ്​ ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്​. ആശിഷിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ […]

You May Like

Subscribe US Now