സൗജന്യ സേവനങ്ങള്‍ വെട്ടിക്കുറച്ചു; എസ്ബിഐയ്‌ക്കെതിരേ പ്രതിഷേധമിരമ്ബി

User
0 0
Read Time:1 Minute, 18 Second

കോഴിക്കോട്: സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ്ബിഐയുടെ ജനവിരുവിരുദ്ധ നടപടികള്‍ക്കെതിരേ പ്രതിഷേധമിരമ്ബി. എസ് ഡിപി ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി എസ് ബി ഐ ശാഖകള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് തൃത്താല എസ്ബിഐ ബ്രാഞ്ചിന് മുമ്ബില്‍ മണ്ഡലം പ്രസിഡന്റ് നാസര്‍ തൃത്താല ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സമന്‍ റഷീദ്, റഷീദ് തച്ചരാംകുന്ന്, മുഹമ്മദ് നേതൃത്വം നല്‍കി. കുമ്ബള എസ് ബി ഐ ശാഖയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനു എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മന്‍സൂര്‍ കുമ്ബള, പഞ്ചായത് കമ്മിറ്റി അംഗങ്ങളായ അലി ഷഹാമ, സി എം അശ്‌റഫ് ബംബ്രാണ, സിനാന്‍ കുമ്ബള, റംഷാദ് ബദ് രിയ നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാചകവാതക വിലവര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍

പാചകവാതക വിലവര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം. ‘മോദി ഭരണത്തില്‍ പെട്രോള്‍ വിലയും പാചകവാതക വിലയും കുത്തനെ കൂടുകയാണ്. പാചകവാതകവില കഴിഞ്ഞദിവസം കൂടിയത് 25 രൂപ. അതോടെ ഗാര്‍ഹിക സിലിണ്ടറിന് 841.50 രൂപയായി. കുടുംബത്തെക്കുറിച്ച്‌ സ്‌നേഹമുള്ള, ഉത്തരാവദിത്തം നിര്‍വ്വഹിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുറപ്പ്’ . ‘സബ്‌സിഡി നിരക്കിലാണ് ജനങ്ങള്‍ക്ക് […]

You May Like

Subscribe US Now