ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും

User
0 0
Read Time:1 Minute, 15 Second

പാലക്കാട്: കൊവിഡ് വൈറസ് ന്റെ ആശങ്കകള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ആയിട്ടാണ് മൂല്യനിര്‍ണയം നടക്കുന്നത്. മേയ് ആദ്യവാരം നടക്കേണ്ടിയിരുന്ന മൂല്യനിര്‍ണയമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണം നീട്ടിവച്ചത്. ഇന്നുമുതല്‍ 18 വരെയാണ് മൂല്യനിര്‍ണയ ക്യാമ്ബ് ക്രമീകരിച്ചിരിക്കുന്നത്.

പാലക്കാട് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ബിഗ്ബസാര്‍ സ്‌കൂള്‍, പാലക്കാട് ബി.ഇ.എം സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാടാനാംകുറുശ്ശി എന്നിവിടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നിരിക്കുന്നത്. ഈ സ്‌കൂളുകള്‍ അണുവക്തമാക്കി, ഇരിപ്പിടങ്ങള്‍ കൂടുതല്‍ അകലത്തില്‍ ക്രമീകരിച്ച്‌ ക്ലാസ് മുറികള്‍ സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്ഡൗണ്‍ തുടരുന്നതിനിടെ, ഡല്‍ഹിയില്‍ മദ്യവില്‍പന ആരംഭിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യവില്‍പന നിയന്ത്രണങ്ങളോടെ വീണ്ടും ആരംഭിക്കാന്‍ തീരുമാനം. എക്സൈസ് നിയമപ്രകാരം മൊബൈല്‍ ആപ്പുവഴിയോ, വെബ്സൈറ്റുകള്‍ വഴിയായി വീടുകളില്‍ മദ്യമത്തെിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹോസ്റ്റര്‍ല്‍, ഓഫീസ്, സ്ഥാപനം എന്നിവിടങ്ങളില്‍ വിതരണം ചെയ്യില്ല. ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് മാത്രമേ ഹോം ഡെലിവറി നടത്താന്‍ അനുവാദമുള്ളൂവെന്നും നഗരത്തിലെ എല്ലാ മദ്യവില്‍പന ശാലകളും അനുവദിക്കില്ളെന്നും ഉത്തരവില്‍ പറയുന്നു. ടെറസുകള്‍, ക്ളബ്ബുകളുടെ മുറ്റങ്ങള്‍, ബാറുകള്‍, റെസ്റ്റാേറന്‍്റുകള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളില്‍ മദ്യം വിളമ്ബാന്‍ ആവശ്യമായ ലൈസന്‍സുള്ളവര്‍ക്ക് […]

You May Like

Subscribe US Now