ഹെര്‍പിസ് വൈറസ് ബാധ: കോട്ടുരില്‍ ആന ചരിഞ്ഞു

User
0 0
Read Time:1 Minute, 24 Second

തിരുവനന്തപുരം: ഹെര്‍പിസ് വൈറസ് ബാധിച്ച്‌ ആനപരിപാലന കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞു. നാല് വയസുള്ള അര്‍ജുന്‍ എന്ന ആനയാണ് ഹെര്‍പിസ് വൈറസ് ബാധിച്ച്‌ ചരിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടൂരില്‍ ഹെര്‍പിസ് ബാധിച്ച്‌ ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.

മഹാമാരി പോലെ ആനകളില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഹെര്‍പിസ് വൈറസ്. ഇതുവരെ വാക്സിന്‍ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെര്‍പിസ്. തൊലി നശിക്കുമ്ബോള്‍ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്സിജന്‍ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്. വൈറസ് ബാധയേറ്റാല്‍ കുട്ടിയാനകള്‍ 48 മണിക്കൂറിനിടെ ചാകുമെന്നാണ് വിവരം. വലിയ ആനകളില്‍ ഇത് പനിയായി മാറുമെങ്കിലും ജീവന്‍ നഷ്ടപ്പെടില്ല. ഇവയുടെ തുമ്ബിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങള്‍ വഴി വൈറസ് പടര്‍ന്ന് പിടിച്ചേക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭയില്‍ നടന്നത് അഴിമതിക്കെതിരായ സമരമെന്ന് എ.വിജയരാഘവന്‍

നിയമസഭയില്‍ നടന്നത് അഴിമതിക്കെതിരായ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സുപ്രിം കോടതിയിലെ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ പേരില്ല. കോടതി കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു. അതില്‍ ദുരുദ്ദേശം ഉണ്ട്. യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് എല്ലാ സമരങ്ങളും നടത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. ആശയക്കുഴപ്പമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. കെ.എം മാണി ദീര്‍ഘകാലം രാഷ്ട്രീയ പ്രവര്‍ത്തനം […]

You May Like

Subscribe US Now