15-ാംനിയമസഭയുടെ ആദ്യസമ്മേളനം 24ന്‌ തുടങ്ങും;ഗവര്‍ണറുടെ നയപ്രഖ്യാപനം 28ന്‌

User
0 0
Read Time:54 Second

തിരുവനന്തപുരം> പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം.

24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടര്‍ന്ന് 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതല്‍ ജൂണ്‍ 2 വരെ നന്ദിപ്രമേയത്തില്‍മേലുള്ള ചര്‍ച്ചയും നടക്കും.

ജൂണ്‍ നാലിനാണ് 2021- 22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും. ജൂണ്‍ 7 മുതല്‍ 9 വരെ ബജറ്റിലുള്ള പൊതുചര്‍ച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂണ്‍ 14ന് സമ്മേളനം സമാപിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നൈ​ജീ​രി​യിലെ സൈ​നി​ക മേ​ധാ​വി വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു; ദുരൂഹത

ക​ഡു​ന: നൈ​ജീ​രി​യ​ന്‍ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ഇ​ബ്രാ​ഹിം അ​ത്ത​ഹി​രു വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ക​ഡു​ന​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ദ്ദേ​ഹം സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി വ്യക്തമാക്കി . ക​ഡു​ന വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സൈ​നി​ക മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സൈ​നി​ക മേ​ധാ​വി​ക്കൊ​പ്പം മ​റ്റു ചി​ല സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും നൈ​ജീ​രി​യ​ന്‍ വ്യോ​മ​സേ​ന പ്ര​സ്താ​വ​ന​യി​ല്‍ അറിയിച്ചു.

You May Like

Subscribe US Now