ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍

User
0 0
Read Time:1 Minute, 26 Second

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണമേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍. 60 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കിവരുന്ന പശ്ചാത്തലത്തിലാണ് ഇത് തകര്‍ക്കാനുള്ള ഇവരുടെ ശ്രമം.

ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട്, കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്, വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയാണ് ഹാക്കര്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 15 ഹാക്കിംഗ് ക്യാമ്ബെയ്‌നുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു കളിക്കുന്നു , രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ എന്നെ തോല്‍പ്പിക്കാനാകില്ല : മമത

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടേയും അമിത് ഷായുടേയും നിര്‍ദ്ദേശാനുസരണം ആണോയെന്നും മമത ചോദിച്ചു. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് ഏകദേശം […]

Subscribe US Now