കൊവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

User
0 0
Read Time:1 Minute, 3 Second

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് .ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്.

ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം യാത്രാവിലക്കില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 1,15,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെരിങ്ങത്തൂരില്‍ സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ട് ലീഗ് അക്രമം; ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പെരിങ്ങത്തൂരില്‍ സിപിഐ എം ഓഫീസുകള്‍ക്ക് തീയിട്ടും രക്തസാക്ഷി സ്തൂപവും ആക്രമിച്ചും ലീഗ് നടത്തിയ ആക്രമണത്തില്‍ ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ചൊക്ലി പൊലീസാണ് ഇരുപതോളം ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ ലീഗ് പ്രവര്‍ത്തകരില്‍ 5 പേര്‍ നാദാപുരം സ്വദേശികളാണ്. സിപിഐ എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍, ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസുകളും ലീഗ് കഴിഞ്ഞ ദിവസം കത്തിച്ചു. നിരവധി ബ്രാഞ്ച് ഓഫീസുകളും കടകളും രക്തസാക്ഷി സ്തൂപവും ആക്രമിച്ചു. സായുധ […]

Subscribe US Now