നാസയുടെ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി

User
0 0
Read Time:1 Minute, 42 Second

വാഷിങ്ടണ്‍> നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്സ് റോവര് ചൊവ്വയുടെ ഉപരിതലത്തില് ഇറങ്ങി. ഇന്ത്യന് സമയം വെള്ളിയാഴ്ച പുലര്ച്ചെ 2.28നാണ് റോവര് ചൊവ്വയിലെ വടക്കന് മേഖലയായ ജെസീറോ ക്രേറ്ററില് ഇറങ്ങിയത്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറന്സ്. ചൊവ്വയില് ജീവന്റെ തെളിവുകള് അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ചൊവ്വയുടെ അന്തരീക്ഷത്തില് 19,500 കിലോമീറ്റര് വേഗതയില് സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച്‌ വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ഇന്ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര് വഹിക്കുന്നുണ്ട്.

അനുയോജ്യമായ സമയത്ത് ഇത് പറത്തും. 2020 ജൂലൈ 30ന് വിക്ഷേപിച്ച ദൗത്യം ഏഴ് മാസത്തിനുള്ളില് 48 കോടി കിലോമീറ്റര് സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്. 300 കോടി യുഎസ് ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.

പ്ലൂട്ടോണിയം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന പെഴ്സെവറന്‍സിന് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങള്‍ ശേഖരിക്കാനും കഴിയും. സൗരോര്‍ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2 ചോര്‍ന്നു; വ്യാജ പതിപ്പ് ടെലിഗ്രാമില്‍

കൊച്ചി:  ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം-2 ചോര്‍ന്നു. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമില്‍ വന്നു. ണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്. ആരാധകര്‍ ഏറെ കയ്യടിയോടെ സ്വീകരിച്ച ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, […]

You May Like

Subscribe US Now