ബുദ്ധന്‍റെ രൂപത്തില്‍ ട്രംപിന്‍റെ പ്രതിമ

User
0 0
Read Time:1 Minute, 23 Second

ബീജിങ്​: ശ്രീ ബുദ്ധന്‍റെ രൂപത്തി​ല്‍ യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്‍റെ പ്രതിമ നിര്‍മിച്ച്‌​ ചൈനീസ്​ കമ്ബനി. ഫര്‍ണീച്ചര്‍ നിര്‍മാതാക്കളായ ഹോങ്​ ജിന്‍ഷിയാണ്​ പ്രതിമ നിര്‍മിച്ചത്​. ബുദ്ധനെ പോലെ ട്രംപ്​ ധ്യാനിക്കുന്ന പ്രതിമയാണ്​ നിര്‍മിച്ചിരിക്കുന്നത്​.

ഇത്തരത്തിലുള്ള ട്രംപിന്‍റെ 250 പ്രതിമകളാണ്​ കമ്ബനി നിര്‍മിച്ചിരിക്കുന്നത്​. ട്രംപിന്‍റെ 200 പ്രതിമകളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന്​ ചൈനീസ്​ കമ്ബനി അറിയിച്ചു. 6.3 ഇഞ്ച്​ വലിപ്പമുള്ള പ്രതിമക്ക്​ 152.22 ഡോളറാണ്​ വില. 46 സെന്‍റി.മീറ്റര്‍ വലിപ്പമുള്ള പ്രതിമക്ക്​ 2000 യുവാനും നല്‍കണം.

ട്രംപ്​ പ്രതിമകള്‍ കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന്​ അറിയില്ല. എങ്കിലും അദ്ദേഹത്തിന്​ പ്രതിമകളിലൊന്ന്​ സമ്മാനിക്കുമെന്ന്​ ശില്‍പി അറിയിച്ചു. ഈ രീതിയില്‍ ധ്യാനിക്കുന്നത്​ ട്രംപിന്​ ഗുണകരമാവുമെന്നും ശില്‍പി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെറുകിട നിക്ഷേപ പദ്ധതി ; പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി ധനകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി ധനകാര്യമന്ത്രാലയം. 2020-21 സാമ്ബത്തിക വര്‍ഷത്തിന്‍റെ അവസാനപാദത്തിലെ പലിശനിരക്ക്​ തന്നെ തുടരുമെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്​തമാക്കി. കഴിഞ്ഞ ദിവസമാണ്​ പലിശനിരക്കുകള്‍ കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്ത്​ വന്നത്​. 40 മുതല്‍ 110 ബേസിക്​ പോയിന്‍റിന്‍റെ കുറവാണ്​ പലിശ നിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്​. 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. പി.പി.എഫ്​ പലിശ […]

You May Like

Subscribe US Now