ഈ വര്‍ഷത്തെ IPL അടുത്ത മാസം ആരംഭിക്കുന്നു .ഇതാ ഇപ്പോള്‍ പിതിയ ഓഫറുകളും ജിയോയുടെ ഉപഭോതാക്കള്‍ക്ക് പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഈ ഓഫറുകള്‍ക്ക് ഒപ്പം ഓണ്‍ലൈന്‍ വഴി IPL കാണുവാന്‍ സാധിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ ലഭിക്കുന്നത് .ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസുകള്‍ ഈ ഓഫറുകള്‍ക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ഓഫറുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം . 401 രൂപയുടെ ഓഫറുകള്‍ 401 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ്
ആഴ്സണൽ താരത്തിനായി വോൾവ്സ് രംഗത്ത്
Tue Aug 25 , 2020
ആഴ്സണലിന്റെ യുവ ഇംഗ്ലീഷ് താരമായ മൈറ്റിലാണ്ട് നൈൽസിനായി പീമിയർ ലീഗ് വമ്പന്മാരായ വോൾവ്സ് രംഗത്ത്.ആഴ്സണൽ യൂത്ത് അക്കാദമിയിലൂടെ വളർന്ന ഈ ഇരുപത്തിരണ്ടു വയസ്സുകാരൻ 2014 മുതൽ ആഴ്സണൽ സീനിയർ ടീമിന്റെ ഭാഗമാണ്. വിങ്ങാറായും ഫുൽബാക്കായും കളിക്കാൻ കഴിവുള്ള താരം ആഴ്സണലിന്റെ എഫ് എ കപ്പ് വിജയത്തിൽ നിരണ്ണായക പങ്കുവഹിച്ചിരുന്നു.ആഴ്സണൽ കോച്ച് ആർട്ടേറ്റ യുടെ കീഴിൽ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് ആഴ്സണൽ ടീമിന്റെ ആദ്യ ഇലവനിൽ താരം ഇടം നേടിയിരുന്നു.പുതിയ […]
