അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ രാജ്യത്തെ ഏറ്റവും വലിയ സമ്ബദ്ഘടനയാക്കി മാറ്റും -യോഗി

User
0 0
Read Time:1 Minute, 6 Second

ലഖ്‌നോ: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സമ്ബദ്ഘടനയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 130 കോടി ചെലവില്‍ നടപ്പാക്കുന്ന 21 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു യോഗി.

നിക്ഷേപത്തിന്റെ കാര്യത്തില്‍ 2017ന് മുമ്ബ് യു.പി എന്ന് കേട്ടാല്‍ പുറത്തുനിന്നുള്ളവര്‍ ചിരിക്കുമായിരുന്നു. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ഈ നെഗറ്റീവ് ഇമേജ് നമ്മള്‍ തകര്‍ത്തു. 2016ല്‍ സാമ്ബത്തിക മേഖലയില്‍ ആറാം സ്ഥാനത്തായിരുന്നു യു.പി.

2017 മുതല്‍ യു.പിയില്‍ വന്‍ വളര്‍ച്ചയുണ്ടായി. 2020ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്ബദ് വ്യവസ്ഥയായി യു.പി മാറി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യു.പിയെ ഒന്നാമതാക്കും -യോഗി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക്‌ നിഷേധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക്‌ നിഷേധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്‍സിസിയും സ്കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 2020-21 വിദ്യാഭ്യാസ വര്‍ഷം ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം.കൊവിഡ് മൂലം കലാ-കായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ […]

You May Like

Subscribe US Now