അതിര്‍ത്തി കടക്കാന്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി; ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കര്‍ഷകര്‍

User
0 0
Read Time:1 Minute, 26 Second

വയനാട്: ആര്‍ടിപിസിആര്‍ ഉണ്ടെങ്കിലും മുത്തങ്ങ അതിര്‍ത്തി കടക്കാന്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് കര്‍ഷകര്‍. കൈക്കൂലി കൊടുത്തില്ലെങ്കില്‍ കേസെടുക്കുമെന്നാണ് ഭീഷണി. ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്ക് അവസരമൊരുക്കുന്ന കര്‍ണാടകയുടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍

മുത്തങ്ങ അതിര്‍ത്തിയില്‍ ആര്‍ടിപിസിആറിനെ മറയാക്കി കര്‍ണാക ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങുന്ന കാര്യം പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പരാതിയുമായി കര്‍ഷകരും രംഗത്തെത്തിയത്. ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതിയാലും രക്ഷയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ണാടകയിലേക്ക് ചരക്കുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി കൈക്കൂലി ചോദിച്ചു വാങ്ങുന്നുവെന്നാണ് പരാതി. അനുസരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ സ്വരം മാറും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്‍മോഹനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ ഫൊട്ടോഗ്രഫറുമായി ആരോഗ്യമന്ത്രി, കാഴ്ചമൃഗമല്ലെന്ന് മകള്‍

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയിലുള്ള മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫൊട്ടോഗ്രഫറുമായി എത്തിയതു വിവാദത്തില്‍. വീട്ടുകാരുടെ എതിര്‍പ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫൊട്ടോഗ്രഫറും മന്‍മോഹന്‍ സിങ്ങിന്റെ മുറിയില്‍ കയറിയതാണ് വിവാദമായത്. മന്‍മോഹന്റെ ഭാര്യ ഫൊട്ടോഗ്രഫറിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഇക്കാര്യത്തില്‍ അമ്മ ദുഃഖിതയാണെന്നു മന്‍മോഹന്റെ മകള്‍ ധമന്‍ദീപ് സിങ് പറഞ്ഞു. മന്ത്രി നേരിട്ടെത്തിയതു നല്ലതാണെങ്കിലും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമന്‍ദീപ് കുറ്റപ്പെടുത്തി. നേരത്തെ, മന്‍മോഹനെ […]

You May Like

Subscribe US Now