അമേത്തിയിലെ കോവിഡ് രോഗികള്‍ക്കായി പതിനായിരം മെഡിക്കല്‍ കിറ്റുകള്‍ അയച്ച്‌ രാഹുല്‍ ഗാന്ധി

User
0 0
Read Time:1 Minute, 3 Second

ന്യൂഡല്‍ഹി: അമേത്തിയിലെ കോവിഡ് രോഗികള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പതിനായിരം ഹോം ഇന്‍സുലേഷന്‍, മെഡിക്കല്‍ കിറ്റുകള്‍ അയച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ച മണ്ഡലമാണ് അമേത്തി.

പാര്‍ട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയില്‍ 10,000 മെഡിക്കല്‍ കിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവര്‍ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാല്‍ പറഞ്ഞു.

അമേതിയില്‍ നിന്നുള്ള മുന്‍ ലോക്സഭാ എം.പി.യായ രാഹുല്‍ ഗാന്ധി നേരത്തെ 20 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 20 ഓക്സിജന്‍ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു

ഡല്‍ഹി: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്ബത്തിക സഹായമടക്കമുള്ള ക്ഷേമപദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 18 വയസ്സാകുന്നതുവരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കും. ഈ തുക ഉപയോഗിച്ച്‌ 18 മുതല്‍ 23 വയസ്സുവരെ പ്രതിമാസ സ്റ്റൈപ്പന്‍ഡ് നല്‍കും. ഉന്നതവിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ഇതുപയോഗിക്കാം. 23 വയസ്സാകുമ്ബോള്‍ മൊത്തം തുക ലഭിക്കും. സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമായിരിക്കും. 10 വയസ്സില്‍ താഴെയുള്ളവര്‍ക്കു […]

You May Like

Subscribe US Now