‘അവര്‍ കോവിഡ്​ പ്രസാദമായി നല്‍കും’-കുംഭമേള തീര്‍ഥാടകരെ വിമശിച്ച്‌​ മുംബൈ മേയര്‍

User
0 0
Read Time:1 Minute, 41 Second

ന്യൂഡല്‍ഹി: ഹരിദ്വാര്‍ കുംഭമേളയില്‍ പ​ങ്കെടുത്ത്​ മടങ്ങിവരുന്ന തീര്‍ഥാടകര്‍ കോവിഡിനെ തങ്ങളുടെ സംസ്​ഥാനങ്ങളില്‍ പ്രസാദമായി നല്‍കുമെന്ന്​ മുംബൈ മേയര്‍ കിഷോരി പെഡ്​നേക്കര്‍. രാജ്യം കോവിഡ്​ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌​ നില്‍ക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പ​ങ്കെടുക്കുന്ന കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിക്കുകയാണ്​ ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറഷന്‍ മേയറായ കിഷോരി പെഡ്​നേക്കര്‍.

കുംഭമേളയില്‍ പ​ങ്കെടുത്ത്​ മുംബൈയില്‍​ മടങ്ങിയെത്തുന്ന തീര്‍ഥാടകരെ ക്വാറന്‍റീനില്‍ പാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി മേയര്‍ പറഞ്ഞു. തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ ക്വാറന്‍റീന്‍ ചിലവുകള്‍ വഹിക്കേണ്ടി വരും.

‘കുംഭമേളയില്‍ നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ ‘പ്രസാദം’ ആയി വിതരണം ചെയ്യും. അവരെ സ്വന്തം ചെലവില്‍ അതത് സംസ്ഥാനങ്ങളില്‍ ക്വാറന്‍റീനിലാക്കണം. മുംബൈയില്‍ മടങ്ങിയെത്തുന്നവരെ ക്വാറന്‍റീനിലാക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നു’ -മേയറെ ഉദ്ധരിച്ച്‌​ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്​തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി.ജെ.പി​ യഥാര്‍ഥ കോവിഡ്​ സൂപര്‍ സ്​പ്രെഡറെന്ന്​ യശ്വന്ത്​ സിന്‍ഹ; എങ്ങനെയും വോട്ടുപിടിക്കല്‍ മാ​ത്രം ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്ത്​ അതിവേഗം കോവിഡ്​ പടര്‍ത്തുന്ന ‘സൂപര്‍ സ്​പ്രെഡര്‍’ ആണ്​ ബി.ജെ.പിയെന്നതില്‍​ സംശയമില്ലെന്ന്​ മുന്‍ പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹ. ഏതു മാര്‍ഗങ്ങളുപയോഗിച്ചും വോട്ടുപിടിക്കല്‍ മാത്രമാണ്​ അതിന്‍റെ ഏക ലക്ഷ്യം. കോവിഡ്​ വ്യാപനം തടയാന്‍ വിവേപൂര്‍ണമായ എല്ലാ നിര്‍​േദശങ്ങളും അതിനാല്‍ തന്നെ ബി.ജെ.പി നിരസിക്കുന്നു. എന്നിട്ടും അഞ്ചു തെരഞ്ഞെടുപ്പിലും അത്​ തോല്‍ക്കുകയെന്നത്​ ദുരന്തമാണ്​ എന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്​. കോവിഡ്​ അതിവേഗം പടരുകയാണെന്നും ആവശ്യത്തിന്​ ഓക്​സിജനും മരുന്നും പരിചരണം […]

You May Like

Subscribe US Now