ആന്ധ്രയിലും ഒഡീഷയിലും ചുഴലിക്കാറ്റ്​ മുന്നറിയിപ്പ് ​; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്​

User
0 0
Read Time:1 Minute, 30 Second

ന്യൂഡല്‍ഹി: ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ്​ വീശുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്​. ഒഡീഷയിലെ തെക്കന്‍ ജില്ലകളിലും ആന്ധ്രപ്രദേശിന്‍റെ വടക്കന്‍ തീരദേശ ജില്ലകളിലും ചുഴലിക്കാറ്റുണ്ടാവുമെന്നാണ്​ മുന്നറിയിപ്പ്​.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമാവുമെന്നും അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു .ചുഴലിക്കാറ്റിന്​ സമാനമായ കാറ്റ്​ രണ്ട്​ ദിവസത്തേക്ക്​ തുടരും. ഞായറാഴ്ചയോടെ കാറ്റ്​ മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗം കൈവരിക്കും.തിങ്കളാഴ്ചയോടെ ഇതിന്‍റെ പ്രഭാവം കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു .

ഇതുമൂലം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക്​ സാധ്യതയുണ്ട്​. ഛത്തീസ്​ഗഢിലും തെലങ്കാനയിലും കനത്ത മഴയുണ്ടാകും. മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധത്തിന്​ പോകരുതെന്ന്​ കാലാവസ്ഥ വകുപ്പ്​ അറിയിച്ചു​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുത്തൊഴുക്കില്‍പ്പെട്ട് കൊമ്ബന്‍, രക്ഷിക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബോട്ട് മറിഞ്ഞു മരിച്ചു

ഭുവനേശ്വര്‍: കുത്തൊഴുക്കില്‍ പെട്ട കൊമ്ബനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം പോയ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ബോട്ട് മറിഞ്ഞു മരിച്ചു. ഒഡിയ ചാനലായ ഒടിവിയുടെ റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിഡിയോ ജേണലിസ്റ്റ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ പെട്ട കൊമ്ബനെ രക്ഷിക്കാനാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ ബോട്ടില്‍ പോയത്. ഇവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ശക്തമായ ഒഴുക്കില്‍ ഇവരുടെ […]

You May Like

Subscribe US Now