ആശ്വാസം.! രാജ്യത്ത് കോവിഡ് കുറയുന്നു; പ്രതിദിന മരണസംഖ്യ ആയിരത്തില്‍ താഴെ, പുതിയ കോവിഡ് കേസുകള്‍ 46,148

User
0 0
Read Time:53 Second

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,148 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന മരണ സംഖ്യ 979 ആണ്. തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്തെ പ്രതിദിന മരണ സംഖ്യ ആയിരത്തില്‍ താഴെയായിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 3,02,79,331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 5,72,994 സജീവ കേസുകളാണ് രാജ്യത്തുളളത്. 3,96,730 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. 96.80 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അറസ്റ്റിലായ ശിഹാബ് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാട് സംഘത്തിലെ പ്രധാനി; ക്രൂരകൃത്യങ്ങളുടെ ചുരുളഴിയുന്നു

കോഴിക്കോട്: കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ് ഡല്‍ഹി, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകള്‍ നടത്തുന്ന സംഘത്തിലെ പ്രധാനി. ഹവാല സംഘങ്ങളുടെ ‘ചോദ്യംചെയ്യല്‍ വിദഗ്ധന്‍’ ആയാണ് മുഹമ്മദലി ശിഹാബ് അറിയപ്പെടുന്നത്. തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന് 2014-ല്‍ കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ശിഹാബിനെതിരേ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെ ഇരകള്‍ രണ്ടുപേരും കൊടുവള്ളി മേഖലകളിലുള്ളവരാണ്. കുഴല്‍പ്പണം നഷ്ടമായതുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് […]

You May Like

Subscribe US Now