ആ​ശ​ങ്ക​യി​ല്‍ രാ​ജ്യം: പു​തി​യ​താ​യി 62,258 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 291 മ​ര​ണം

User
0 0
Read Time:1 Minute, 35 Second

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,258 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 11,908,910 ആ​യി ഉ​യ​ര്‍​ന്നു.

കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നേ​ക്കാ​ള്‍ 5.3 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 291 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,61,240 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1.12 കോ​ടി ആ​ളു​ക​ള്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലാണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹിയില്‍ യുവതിക്ക് നേരെ വെടിവെപ്പ്; നില ഗുരുതരം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യുവതിക്ക് നേരെ വെടിവെപ്പ്. ഉത്തംനഗറിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 35കാരിയുടെ നില ഗുരുതരമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ 15ന് വടക്കന്‍ ഡല്‍ഹിയിലെ മഞ്ജുകാതില ഏരിയയില്‍ രണ്ടംഗ അക്രമിസംഘം നടത്തിയ വെടിവെപ്പില്‍ 45കാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ നേപ്പാള്‍ പൗരന്മാരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

You May Like

Subscribe US Now