ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു

User
0 0
Read Time:1 Minute, 1 Second

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണത്തില്‍ വീ​ണ്ടും വര്‍ധന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 43,846 പേര്‍ക്കാണ് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്.24 മ​ണി​ക്കൂ​റി​നി​ടെ 197 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല് കോ​ടി 46 ല​ക്ഷം ക​ട​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; കാനം രാജേന്ദ്രന്‍

തൃശൂര്‍: എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ പറയാനുള്ളത് തങ്ങള്‍ പറഞ്ഞ് കഴിഞ്ഞുവെന്നും കാനം പറഞ്ഞു. എല്ലാ ദിവസവും ശബരിമല ചര്‍ച്ചാ വിഷയമാക്കേണ്ട കാര്യമില്ല. ശബരിമലയില്‍ പ്രശ്‌നമില്ലാത്ത സാഹചര്യത്തില്‍ അത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം, വി​ശ്വാ​സി​ക​ള്‍​ക്ക് ​അ​നു​കൂ​ല​മാ​യ​ ​ഒ​രു​ ​നി​ല​പാ​ടും​ ​സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​ര്‍​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ​എ​ന്‍.​എ​സ്.​എ​സ് ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​സു​കു​മാ​ര​ന്‍​ ​നാ​യ​ര്‍​ ​പ​റ​ഞ്ഞു.​ ​ഇ​തു​ത​ന്നെ​യാ​ണ് ​വി​ശ്വാ​സി​ക​ള്‍​ക്ക് ​ഇ​വ​രോ​ടു​ള്ള​ […]

You May Like

Subscribe US Now