ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച്‌ കൊന്നു

User
0 0
Read Time:1 Minute, 6 Second

ജെയ്പൂര്‍ : ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച്‌ കൊന്നു. അനുപ്ഗറിലെ ശ്രീ ഗംഗാനഗര്‍-ബികാനേര്‍ പ്രദേശത്ത് കൂടെയാണ് ഇയാള്‍ രാജ്യത്തേയ്ക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ അതിര്‍ത്തി കടക്കുന്നതായി കണ്ടത്. തുടര്‍ന്ന് സുരക്ഷാ സേന ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെ ഭീകരന് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരന്റെ മൃതദേഹം പോലീസിന് കൈമാറിയതായി സേന അറിയിച്ചു. സംഭവസ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്തെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2

പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്നതാണ് മറ്റൊരു സവിശേഷത. ലോകമൊട്ടാകെയുള്ള പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഹോളിവുഡ് സിനിമകളായ ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, […]

You May Like

Subscribe US Now