“എന്താ അവസ്ഥ”; പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

User
0 0
Read Time:46 Second

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കോവിഡ് വൈറസ് ബാധിതനായി മരിച്ചു. 42 കാരനായ അമിത് ജയ്‌സ്വാളാണ് മരിച്ചത്.

ഏപ്രില്‍ 29നാണ് അമിതിന്റെ മരണം. ആഗ്രയിലെ ആശുപത്രികളില്‍ ഒരു ബെഡിനായി ഒരുപാട് അലഞ്ഞിട്ടും കിട്ടാതായതോടെ കോവിഡ് ബാധിച്ച്‌ പത്തുദിവസത്തിനുശേഷം അമിതിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 42-കാരനായ അമിത് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ അമ്മയും കോവിഡ് ബാധിച്ചു മരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട കൊവിഡ് രോഗി മരിച്ചു

തൃശൂര്‍ | തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ മതിയായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട രോഗി മരിച്ചു. വാടാനപ്പള്ളി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികിത്സക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലന്‍. ഒരാഴ്ച മുന്‍പാണ് നകുലന്‍ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാള്‍ വിഡിയോയില്‍ […]

You May Like

Subscribe US Now