എയര്‍ ഇന്ത്യയിലെ വിവര ചോര്‍ച്ച;നടന്നത് ആസൂത്രിത നീക്കമെന്ന് സിറ്റ കമ്ബനി

User
0 0
Read Time:59 Second

ദില്ലി: എയര്‍ ഇന്ത്യയിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്ന സിറ്റ കമ്ബനിയുടെ സെര്‍വറുകള്‍ക്ക് ഉണ്ടായത് സൈബര്‍ അക്രമണമെന്ന് വെളിപ്പെടുത്തി അധികൃതര്‍.

ഹാക്കര്‍മാര്‍ നടത്തിയത് അസൂത്രിതമായ നീക്കമെന്നും കമ്ബനി അറിയിച്ചു . അതേസമയം എയര്‍ ഇന്ത്യയിലെ വിവരചോര്‍ച്ചയില്‍ കേന്ദ്രം വിവരങ്ങള്‍ തേടി. വിവരചോര്‍ച്ച സംബന്ധിച്ച്‌ ഡിജിസിഎയും റിപ്പോര്‍ട്ട് തേടി.

സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യയും പാസ‌ഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം തുടരുകയാണ് . എയര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നേരിട്ട ഏറ്റവും വലിയ സൈബര്‍ ആക്രമണത്തിന് വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാര്‍ജ് ദുരന്തം: ഒരു മലയാളി കൂടി മരിച്ചു; നഷ്ടമായത് ഏഴു മലയാളികളുടെ ജീവന്‍

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.സനീഷിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്‍, കൊല്ലം സ്വദേശി എഡ്വിന്‍, തൃശ്ശൂര്‍ സ്വദേശി അര്‍ജുന്‍, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിന്‍ ഇസ്മായീല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. അപകടത്തില്‍ ഇതിനോടകം 66 […]

You May Like

Subscribe US Now