എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; ഉത്തരവിന് സ്റ്റേ

User
0 0
Read Time:1 Minute, 9 Second

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതുതാത്പര്യ ഹര്‍ജികളിലാണ് നടപടി. സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിലെ വ്യവസ്ഥ കഴിഞ്ഞ മാസം 24ാം തിയതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തു ലോകാരോഗ്യ സംഘടന

രാജ്യങ്ങളോട് ആസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). എന്നാല്‍ ആരോഗ്യപരമായ ആശങ്കകളെത്തുടര്‍ന്ന് ഒരു കൂട്ടം രാജ്യങ്ങള്‍ ഇതിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് വാക്‌സിന്റെ സുരക്ഷയെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. വാക്സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് രക്തം കട്ടപിടിക്കുകയും മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയും ചെയ്തതായി ചില രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും ലോകാരോഗ്യസംഘടനയും യൂറോപ്പിലെ മെഡിസിന്‍ റെഗുലേറ്ററിയും ആസ്ട്രാസെനെക്കയും വാക്സിന്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. ആസ്ട്രാസെനെക്ക വാക്സിന്‍ കുത്തിവയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പരിഗണിച്ചുനോക്കുമ്ബോള്‍ അതുണ്ടാക്കുന്ന […]

You May Like

Subscribe US Now