ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ലെ ഗൂ​ഡാ​ലോ​ച​ന; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം

User
0 0
Read Time:2 Minute, 6 Second

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഗൂ​ഡാ​ലോ​ച​ന സി​ബി​ഐ അ​ന്വേ​ഷി​ക്കും. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​യി​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജ​യി​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​സി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സി​ബി​ഐ​ക്ക് സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്നും കൈ​ക്കൊ​ണ്ട ന​ട​പ​ടി​യി​ല്‍ സി​ബി​ഐ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്ന ന​മ്ബി നാ​രാ​യ​ണ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഉ​ള്ള​ത​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ന​മ്ബി നാ​രാ​യ​ണ​ന്‍ പ്ര​തി​ക​രി​ച്ചു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല" മുരളീധരനെ തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍തന്നെ ക്വാറന്റീനില്‍ പോയി. വെറുതെ വിവാദമുണ്ടാക്കാനാണു ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്സീന് ക്ഷാമമുണ്ട്. കൂടുതല്‍ വാക്സീന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഗാ വാക്സിനേഷന്‍ ക്യാംപുകളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് […]

You May Like

Subscribe US Now