ഓക്സിജന്‍ കിട്ടാതെ ത​മി​ഴ്നാ​ട്ടി​ല്‍ നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടിമ​രി​ച്ചു

User
0 0
Read Time:1 Minute, 34 Second

ചെ​ന്നൈ: ഓ​ക്സി​ജ​ന്‍ കിട്ടാതെ ത​മി​ഴ്നാ​ട്ടി​ല്‍ നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്സിജന്‍
ക്ഷാമം ഉണ്ടായത്.

ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പേ​ട്ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ 13 കോ​വി​ഡ് രോ​ഗി​ക​ള്‍ മ​രി​ച്ചി​രു​ന്നു. നാ​ല്‍​പ്പ​തി​നും എ​ണ്‍​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്.

അതേസമയം തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചായക്കടകളും
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു.

മെട്രോ, ടാക്സി, ബസ്സുകളിലും അമ്ബത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് നീക്കണം; ഇന്ത്യ, ദക്ഷിണാഫ്രിക്ക നിര്‍ദേശങ്ങള്‍ക്ക് പിന്തുണയുമായി യുഎസ്

കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് നീക്കണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശങ്ങള്‍ക്ക് യുഎസ് പിന്തുണ. ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ കമ്ബനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ദേശത്തിനാണ് ജോ ബൈഡന്‍ ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിന്‍ കമ്ബനികളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് തീരുമാനം. മഹാമാരിക്കാലത്ത് വാക്‌സിന്‍ ലഭിക്കാന്‍ പാടുപെടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നീക്കം. കോവിഡ് വ്യാപനം രൂക്ഷമാകുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്ബനികള്‍ക്ക് വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നാണ് […]

You May Like

Subscribe US Now