ഓക്സിജന്‍ ക്ഷാമം;4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 74 രോഗികള്‍

User
0 0
Read Time:48 Second

ഗോവ: 4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 74 രോഗികള്‍. ഓക്സിജന്‍ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് രണ്ട് മണി മുതല്‍ 6 മണി വരെ മാത്രം 13 പേരാണ് മരണപ്പെട്ടത്.

ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമാണ് ഗോവ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. വ്യാഴാഴ്ച രാവിലെ 15 പേര്‍ മരിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറില്‍ 3,43,144 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേര്‍ മരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചലച്ചിത്ര അക്കാദമി: ചെയര്‍മാന്‍ കമല്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ഒരു വിഭാഗം സിനിമ പ്രവര്‍ത്തകര്‍; മുഖ്യമന്ത്രിക്കും CPMനും കത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ കമല്‍ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമ പ്രവര്‍ത്തകര്‍. ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും ഇവര്‍ കത്തു നല്‍കി. സംവിധായകരായ പ്രിയനന്ദന്‍, സലിം അഹമ്മദ്, ഡോക്ടര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സിനിമാമേഖലയില്‍ നിന്നുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. അഭ്യര്‍ത്ഥന ഇങ്ങനെ, ‘ഇടതുപക്ഷം നേടിയ ചരിത്രവിജയത്തില്‍ സാംസ്കാരിക മേഖലയില്‍ (വിശിഷ്യാ സിനിമാ മേഖലയില്‍) ക്രിയാത്മക ഇടപെടലുകളാണ് […]

You May Like

Subscribe US Now