ഓക്സിജന്‍ ട്യൂബ് മാറ്റി വച്ചു: മധ്യപ്രദേശില്‍ കൊവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു

User
0 0
Read Time:54 Second

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് രോഗി ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടു. ശിവപുരി ജില്ലാ ആശുപത്രിയിലെ ആശുപത്രി ജീവനക്കാരന്‍ ഓക്സിജന്‍ ട്യൂബ് മാറ്റിയതിനാലാണ് രോഗി ദാരുണമായി കൊല്ലപ്പെട്ടത്. അധ്യാപികയായ സുരേന്ദ്ര ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ ജീവനക്കാരനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.എന്നാല്‍, ആശുപത്രിയില്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്നും, രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായതിനാലാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആരും രോഗിയുടെ ഓക്സിജന്‍ മാറ്റി വച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായി വിജയന്‍ 'കോവിഡിയറ്റ്' ആണെന്ന് മന്ത്രി മുരളീധരന്‍റെ ട്വീറ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ‘കോവിഡിയറ്റ്’ എന്ന് വിളിച്ച്‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ ട്വീറ്റ്. കോവിഡ് മാര്‍ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ ഇതിലും മികച്ച വാക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ വിശേഷിപ്പിക്കാന്‍ പൊതുവില്‍ ഉപയോഗിക്കുന്ന വാക്കാണ് ‘കോവിഡിയറ്റ്’.

Subscribe US Now