ഓക്​സിജന്‍ ടാങ്കര്‍ ചോര്‍ന്നു; ജീവശ്വാസം ലഭിക്കാതെ വെന്‍റിലേറ്ററിലായിരുന്ന 22 രോഗികള്‍ മരിച്ചു

User
0 0
Read Time:51 Second

നാസിക്​: മഹാരാഷ്​ട്രയിലെ നാസികില്‍ ഓക്​സിജന്‍ ടാങ്കര്‍ ചേര്‍ന്ന്​ 22 കോവിഡ്​ രോഗികള്‍ മരിച്ചു. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ്​ സംഭവം. 22പേര്‍ നിലവില്‍ മരിച്ചതായി ജില്ലാ കലക്​ടര്‍ സൂരജ്​ മന്ദാരെ മാധ്യമങ്ങളോട്​ പറഞ്ഞു.

വെന്‍റിലേറേറ്റില്‍ കഴിയുകയായിരുന്ന രോഗികളാണ്​ മരിച്ചതെന്നാണ്​ വിവരം. ഓക്​സിജന്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയാണ്​ രോഗികളെ മരണത്തിലേക്ക്​ നയിച്ചതെന്നാണ്​ വിവരം. ചോര്‍ച്ച സംഭവിച്ചതോടെ വെന്‍റിലേറ്ററിലേക്കുള്ള ഓക്​സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിന് വീണ്ടും വകഭേദം; പ്രതിരോധം തകര്‍ക്കുന്ന അപകടകാരിയായ 'ട്രിപ്പിള്‍ മ്യൂട്ടേഷന്‍'

ന്യുഡല്‍ഹി: കോവിഡിനെതിരെ രാജ്യം സര്‍വ്വശക്തിയുമെടുത്ത് പോരാടുമ്ബോള്‍ എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് വകഭേദം വന്ന പുതിയ വൈറസ് എത്തി. രോഗിയുടെ പ്രതിരോധശേഷി അപ്പാടെ തകര്‍ത്തുകളയുന്ന മൂന്നിരട്ടി വകഭേദം വന്ന വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. സാര്‍സ്-കോവ്-2് ബി എന്ന വകഭേദമാണിത്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മാരകമായ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ കണ്ടെത്തിയിരിക്കുന്നത്. ഈ വകഭേദം ലോകമെമ്ബാടുമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണിത്. കൂടുതല്‍ പേരെ വേഗത്തില്‍ രോഗികളാക്കാന്‍ […]

You May Like

Subscribe US Now