ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു; പഞ്ചാബില്‍ പ്രാണവായു കിട്ടാതെ അഞ്ചു പേര്‍ മരിച്ചു

User
0 0
Read Time:1 Minute, 15 Second

അമൃത്സര്‍: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയില്‍ അഞ്ചുമരണം. പഞ്ചാബിലെ നീല്‍കാന്ത് ആശുപത്രിയിലാണ് സംഭവം.

ഓക്‌സിജന്റെ കുറവ് സംബന്ധിച്ച്‌ രണ്ട് ദിവസം മുമ്ബ് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നതായി നീല്‍ കാന്ത് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബങ്ങളെ അറിയിച്ചതായും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും ആശുപത്രി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓക്‌സിജന്‍ കിട്ടാതായതോടെ ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 പേരാണ് മരിച്ചത്.
ഓക്‌സിജന്‍ തീര്‍ന്നതോടെ ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. ഡല്‍ഹി സരോജ് ആശുപത്രിയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും രോഗികളെ ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ 1,000 കോടി കണ്ടെത്തേണ്ടിവരും: മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടിക്കുറയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കാന്‍ തയ്യാറാവണം. കൊവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാവാനും കാരണം കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ഐസക് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുറത്തുവന്നതിന് […]

You May Like

Subscribe US Now