കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 3689 പേര്‍, 3.92 ലക്ഷം പുതിയ രോഗികള്‍

User
0 0
Read Time:1 Minute, 0 Second

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ കുതിപ്പ്​.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 3,92,488 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​.

ഇതോടെ രാജ്യത്തെ കോവിഡ്​ ​ബാധിച്ചവരുടെ എണ്ണം 1,95,57,457 ആയി ഉയര്‍ന്നു. അതെ സമയം ഇന്നലെ 3,07,865 പേര്‍ കോവിഡ്​ മുക്തരായി.കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തതിന്​ ശേഷം ഇന്ത്യയില്‍ ഇതുവരെ 2,15,542 പേര്‍ മരിച്ചു.1,59,92,271 പേര്‍ രോഗമുക്തരായെന്നും 15,68,16,031 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാദ ഫോണ്‍ സംഭാഷണം: എ. വിധുബാലയെ സസ്പെന്‍ഡ്​​ ചെയ്തു

നീലേശ്വരം: സി.പി.എം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ എ. വിധുബാലയെ സസ്​പെന്‍ഡ്​ ചെയ്​തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയതി​െന്‍റ പേരില്‍ ആറു മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​​ സസ്പെന്‍ഡ്​ ചെയ്യാന്‍ സി.പി.എം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനത്തിന് നീലേശ്വരം ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ബിരിക്കുളം -പരപ്പ റോഡിന് ജില്ല പഞ്ചായത്ത് വെച്ച ഫണ്ട് ഡിവിഷന്‍ മെംബര്‍ കയ്യൂര്‍ – ചീമേനി പഞ്ചായത്തിലേക്ക് തെറ്റായ […]

You May Like

Subscribe US Now