കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

User
0 0
Read Time:51 Second

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്യിബ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഉന്നത കമാന്‍ഡര്‍ മുദസ്സിര്‍ പണ്ഡിറ്റാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. വടക്കന്‍ കശ്മീര്‍ ബാരാമുള്ള ജില്ലയിലെ സോപൂര്‍ ഗുണ്ട് ബ്രത്ത് പ്രദേശത്താണ് സായുധരും സുരക്ഷാസൈനയുമായി ഞായറാഴ്ച അര്‍ധരാത്രിയില്‍ ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹത; അന്വേഷണം ശക്തമാക്കി പോലീസ് കമ്മീഷണര്‍

കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. അപകടത്തില്‍പ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് കാറുകള്‍ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്തുടര്‍ന്ന വാഹനങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അഞ്ച് യുവാക്കള്‍ മരിച്ചത്. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിലായിരുന്നു അപകടം. മരണത്തിനിടയാക്കിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്. […]

You May Like

Subscribe US Now