കാലാവസ്ഥാ ഉച്ചകോടി; ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച്‌ പ്രധാനമന്ത്രി

User
0 0
Read Time:1 Minute, 7 Second

കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഉച്ചകോടിയ്ക്ക് മുന്നോടിയായി ഈ മാസം അഞ്ചിന് കാലാവസ്ഥ കാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ വിവിധ കേന്ദ്രമന്ത്രിമാരുമായും കെറി കൂടിക്കാഴ്ച നടത്തുമെന്നും കാലാവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ഥാനാര്‍ഥി ആയതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല‌; വിങ്ങിപ്പൊട്ടി ഫിറോസ്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുവെന്നാരോപിച്ച്‌ തവനൂരിലെ യുഡിഎഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബില്‍. ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച്‌ കരയുകയാണെന്നും ഫിറോസ് പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫിറോസ് കുന്നംപറമ്ബിന്റെ വാക്കുകള്‍ ഇങ്ങനെ …………… ‘സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകള്‍ പരത്തുക. വോയ്‌സുകള്‍ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശം പ്രവണതയാണത്.’ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ട […]

You May Like

Subscribe US Now