കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; അധികാരമുണ്ടെന്ന് കരുതി എവിടെയും കയറരുത്- മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 57 Second

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യെ ഒ​രു ചു​ക്കും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യു​ടെ പേ​രി​ല്‍ ഓ​ല​പ്പാ​മ്ബ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട. കി​ഫ്ബി​യി​ല്‍ ന​ട​ന്ന ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അ​ധി​കാ​ര​മു​ണ്ടെ​ന്ന് ക​രു​തി എ​വി​ടെ​യും ചെ​ന്നു​ക​യ​റ​രു​ത്. അല്‍പമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡെല്ലാം നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്.

കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്. റിസര്‍വ്വ് ബാങ്കാണ് അനുമതി നല്‍കിയത്. മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാനായി കേന്ദ്രവും യു.ഡി.എഫും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം വേടിയ സാമ്ബത്തിക വിദഗ്ധരാണ് കിഫ്ബി ബോര്‍ഡിലുള്ളത്. അതുപോലുള്ള പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്ബ് കാട്ടി ഭയപ്പെടുത്താനാവില്ല.- മുഖ്യമന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷേഖ് മുജിബുര്‍ റഹ്മാന് മരണാനന്തരബഹുമതിയായി നല്‍കിയ ഗാന്ധി സമാധാന സമ്മാനം നരേന്ദ്രമോദിയില്‍ നിന്നും മകള്‍ ഏറ്റുവാങ്ങി

ധാക്ക: ബംഗ്ലാദേശില്‍ നടന്ന വികാരനിര്‍ഭരമായ ചടങ്ങില്‍ ബംഗ്ലാദേശിന്‍റെ രാഷ്ട്രപതിവായ ഷേഖ് മുജിബുര്‍ റഹ്മാന് മരണാനന്തരബഹുമതിയായി ഇന്ത്യ നല്‍കുന്ന ഗാന്ധി സമാധാന സമ്മാനം രണ്ടാമത്തെ മകളായ ഷേഖ് രെഹാന പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഏറ്റുവാങ്ങി. ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഷേഖ് മുജിബുര്‍ റഹ്മാന്‍റെ മുത്ത മകളുമായ ഷേഖ് ഹസീനയും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ധാക്കയിലെ നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ വിമാനമിറങ്ങി. പ്രധാനമന്ത്രിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിമാനമായ ബി777 വിമാനത്തിലായിരുന്നു യാത്ര. […]

You May Like

Subscribe US Now