കൃഷിയിടത്തിലെ ദോഷമകറ്റാനായി 10 വയസ്സുകാരിയെ ബലി നല്‍കാന്‍ ശ്രമം; പൂജാരി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 6 Second

ബെംഗളൂരു: കൃഷിയിടത്തിലെ ദോഷമകറ്റാനായി 10 വയസ്സുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ചെന്ന പരാതി. കര്‍ണാടകയില്‍ 5 പേര്‍ അറസ്റ്റില്‍. ബാലികയെ ബലി നല്‍കാന്‍ ശ്രമിച്ച പൂജാരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ നെലമംഗല ഗാന്ധി ഗ്രാമത്തില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍ക്കാരായ 2 സ്ത്രീകള്‍ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതിയില്‍ പറയുന്നത് .കൃഷിയിടത്തിനു നടുവിലിരുത്തിയ ശേഷം കഴുത്തില്‍ മാല ചാര്‍ത്തിയപ്പോഴേക്കും കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ മുത്തശ്ശി കുട്ടിയെ കണ്ടെത്തുകയായിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെലങ്കാനയിലെ വാറങ്കല്‍ നഗര ജില്ലയെ ഹനംകോണ്ട എന്ന് പുനര്‍നാമകരണം ചെയ്യും: കെ ചന്ദ്രശേഖര്‍ റാവു

തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍ നഗര ജില്ലയെ ഹനംകോണ്ട എന്നും വാറങ്കല്‍ ഗ്രാമീണ ജില്ലയെ വാറങ്കല്‍ എന്നും വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു . രണ്ട് ജില്ലകളുടെയും പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ല്‍ ജില്ലകളുടെ പുന സംഘടനയുടെ ഭാഗമായി വാറങ്കലിനെ അഞ്ച് ജില്ലകളായി വിഭജിച്ചു . വാറങ്കല്‍ അര്‍ബന്‍, വാറങ്കല്‍ റൂറല്‍, ജയശങ്കര്‍ ഭൂപാലപ്പള്ളി, മഹാബൂബാബാദ്, ജംഗാവോണ്‍. […]

You May Like

Subscribe US Now