‘കേന്ദ്രം കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് പോലെ’; രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി

User
0 0
Read Time:1 Minute, 14 Second

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് പോലെയാണെന്നും കൊവിഡ് വ്യാപനത്തിന്റെ നിര്‍ണായക ഘട്ടനങ്ങളില്‍ പ്രധാനമന്ത്രി ഓടിയൊളിച്ചുവെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം രാജ്യത്ത് 13,451 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 585 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,62,661 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 51 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ ആകെ എണ്ണം 103 കോടിയായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് തിയേറ്ററുകള്‍ ഇന്ന് തുറക്കുന്നു

തിരുവനന്തപുരം: നീണ്ടു ഇടവേളക്കു ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയാണ് ആദ്യ റിലീസ്. ഇംഗ്ലീഷ് ചിത്രം വെനം 2 വും ഇന്ന് പ്രദര്‍ശനത്തിനെത്തും. ആറ് മാസത്തിന് ശേഷമാണ് തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. ജീവനക്കാരും സിനിമ കാണാനെത്തുന്നവരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തുമെന്നായിരുന്നു […]

You May Like

Subscribe US Now