കേന്ദ്ര ബജറ്റ്: സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; ഇറക്കുമതി തീരുവ കുറച്ചു; ലക്ഷ്യം കള്ളക്കടത്തിന് തടയിടല്‍

User
0 0
Read Time:1 Minute, 21 Second

ദില്ലി: ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു.
12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്വര്‍ണത്തിന്റെ കള്ളക്കടത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് തീരുവ കുറച്ചിരിക്കുന്നത്.

നിലവില്‍ സ്വര്‍ണത്തിന് 12.5% ​​ഇറക്കുമതി തീരുവയാണുള്ളത്. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വര്‍ണ്ണ, വെള്ളി ആവശ്യകതകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയില്‍ തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ലോക്ക് ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാം ഉള്‍പെടെ അമ്ബത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക പ്രക്ഷോഭം: 250 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി | പ്രകോപന ഉള്ളടക്കം ആരോപിച്ച്‌ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകളും റിട്വീറ്റുകളും നടത്തിയ 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമപാലന ഏജന്‍സികളുടെയും അഭ്യര്‍ഥന പ്രകാരമാണ് നടപടി. വ്യാജവും പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ ട്വീറ്റുകള്‍ നടത്തുന്നുവെന്നാണ് ആരോപണം. നിലവിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന പ്രശ്‌നം തടയാനാണ് ട്വിറ്ററിനോട് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കാരവാന്‍ മാഗസിന്റെ അക്കൗണ്ട് അടക്കം ബ്ലോക്ക് ചെയ്തവയില്‍ […]

You May Like

Subscribe US Now