കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല: തറപ്പിച്ച്‌ ഉദയനിധി സ്റ്റാലിന്‍

User
0 0
Read Time:1 Minute, 16 Second

ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി ഡി.എം.കെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിന്‍. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി സഖ്യം അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ ബിജെപിയുടെ താര പ്രചാരകരായ ഖുഷ്ബു, ഗൗതമി എന്നിവരുടെ പ്രതികരണങ്ങള്‍ തിരിച്ചടിയാകില്ല. പുതിയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ ഒറ്റക്ക് ഭൂരിപക്ഷം നേടും. സ്റ്റാലിന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വയനാട്ടില്‍; ഉ​ച്ച​ക്ക് ശേഷം ഏറനാട്​​ മണ്ഡലത്തില്‍

കല്‍പ്പറ്റ: യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തും. രാവിലെ മാനന്തവാടി മുതല്‍ പനമരം വരെയാണ് റോഡ്ഷോ. തുടര്‍ന്ന് ബത്തേരിയിലും കല്‍പറ്റയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജില്ലക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുല്‍ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ബ​ഷീ​റി​െന്‍റ ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തും. […]

You May Like

Subscribe US Now